രൂപതാതല പരിസ്ഥിതി ആചരണ വര്‍ഷം പ്രമാണിച്ച് എനാനല്ലുരിലെ യുവദീപ്തിയംഗങ്ങള്‍ ഇടവകയിലെ എല്ലാ കുടുംബങ്ങള്‍ക്കും 6 ഇനം പച്ചക്കറി വിത്തും 2 വാഴവിത്തും അടങ്ങിയ കിറ്റ് വിതരണം ചെയ്തു.
'ഹരിത സമൃദ്ധി' എന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം ഫാ. ജോസ് പുല്ലോപ്പിള്ളില്‍ നിര്‍വഹിച്ചു. സിബി കദളിക്കാട്ടില്‍, പ്രവീണ്‍ മങ്കുത്തേല്‍, ജിബി കദളിക്കാട്ടില്‍, ക്രിസ് തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.
No comments:
Post a Comment